• Amma

    പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
    പാത്തലറ, തട്ടാമല P.O. , കൊല്ലം-10. Ph: 0474-2724070

  • പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
    പാത്തലറ, തട്ടാമല P.O. , കൊല്ലം-10. Ph: 0474-2724070

പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര തിരു:ഉത്സവം - 5th ഏപ്രിൽ 2015



ഈ വർഷത്തെ ക്ഷേത്ര തിരു:ഉത്സവം 1190 മീനം 22 (5th ഏപ്രിൽ 2015 - ഞായർ) നു ചിത്തിര നക്ഷത്രത്തിൽ പൂർവ്വാധികം ഭംഗിയായി നടത്തുന്നതിന് തീരുമാനിച്ചിരിയ്ക്കുന്നു. ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അറിയിക്കുന്നു.

ക്ഷേത്ര ഭരണസമിതി